സാന്ദ്രമായി പെയ്യും തൂമഴയെ തുറക്കുകയില്ലയോ സ്നേഹകവാടം എനിക്കായിന്ന്, സാന്ദ്രമായി പെയ്യും തൂമഴയെ തുറക്കുകയില്ലയോ സ്നേഹകവാടം എനിക്കായിന്ന്,
ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ
വെറുതെ ജീവിക്കുന്നു- ഒരർത്ഥവുമില്ലാതെ, നിരർത്ഥകങ്ങളായ ചോദ്യങ്ങളുന്നയിച്ചുകൊണ്ട്... വെറുതെ ജീവിക്കുന്നു- ഒരർത്ഥവുമില്ലാതെ, നിരർത്ഥകങ്ങളായ ചോദ്യങ്ങളുന്നയിച്ചുകൊണ്ട്...
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
അവസാനം ഒന്നുറക്കെ ചിരിക്കുവാൻ പോലും കഴിയാതെ ഏതോ ലോകത്തിലേക്ക് പോയീ മാനവൻ... അവസാനം ഒന്നുറക്കെ ചിരിക്കുവാൻ പോലും കഴിയാതെ ഏതോ ലോകത്തിലേക്ക് പോയീ മാനവൻ...
ജ്വാലതൻ ശോഭയിൽ തിളങ്ങും നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും തീ നാളമേ, ജ്വാലതൻ ശോഭയിൽ തിളങ്ങും നൃത്ത സാഗരത്തിൻ ഉള്ളിൽ കളിക്കും തീ നാളമേ,